ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവർ ആകുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്റ്റ്സർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 ഇൽ നടപ്പിലാക്കി വരുന്ന പദ്ധതി യാണ് ലിറ്റലെ കൈറ്റ്സ് .