സെന്റ് മേരീസ് ഇ.എം.യു.പി.എസ്.തോട്ടുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmrschool (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം മലങ്കര  ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

സെന്റ് മേരീസ് ഇ.എം.യു.പി.എസ്.തോട്ടുങ്ങൽ
വിലാസം
തോട്ടുങ്കൽ

തോട്ടുങ്കൽ , വെസ്റ്റ് യാക്കര ,പാലക്കാട്
,
678014
,
പാലക്കാട് ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ7592000913
ഇമെയിൽstmrschool@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21635 (സമേതം)
യുഡൈസ് കോഡ്32060900750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയിഡഡ്
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോണി പി
മാനേജർപരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ
അവസാനം തിരുത്തിയത്
12-02-2022Stmrschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ ആഭിമുഖ്യത്തിലും മേൽനോട്ടത്തിലും നടത്തിവരുന്ന സ്ഥാപനമാണ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂൾ . 1977 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ  അറിയാം



ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ് മുറികൾ, കളിസ്ഥലങ്ങൾ, ടോയ്ലറ്റുകൾ , ലൈബ്രറി, ലാബ് ,എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുതുതായി നിർമിച്ച ക്ലസ്സ്മുറികൾ 4
ഓഫീസ് റൂം 1
പെൺകുട്ടികളുടെ ടോയ്ലറ്റ് 4
ആൺകുട്ടികളുടെ ടോയ്ലറ്റ് 4
സ്റ്റാഫ് റൂം 1
കുടിവെള്ളസൗകര്യങ്ങൾ കിണർ
ചുറ്റുമതിൽ പൂർണ്ണം

എല്ലാ ക്ലസ്സ്മുറികളും വൈദ്ദ്യുതീകരിച്ചതാണ് .വൃത്തിയുള്ള സ്കൂൾപരിസരം , കളിക്കുവാനുള്ള ഗ്രൗണ്ട് എന്നിവയും ഉണ്ട് . .

.പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലജനസഖ്യം  

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ അദ്ധ്യാപകർ പദവി കാലഘട്ടം
1 ഷൈലജ .ടി.എ സീനിയർ ടീച്ചർ 1980 ജൂൺ - 2010മാർച്ച്
2 പ്രെമിള .എസ് സീനിയർ ടീച്ചർ   1980 ജൂൺ - 2010മാർച്ച്
3 ടി.ർ.യശോധാകുമാരി സീനിയർ ടീച്ചർ   1989 ജൂൺ - 2006മാർച്ച്
4 കെ.എം.ദാസ് ഹെഡ് മാസ്റ്റർ 2007ഏപ്രിൽ - 2015മാർച്ച്

നേട്ടങ്ങൾ

2019 - 20ഉപജില്ലാ കായിക മത്‌സരത്തിൽ എൽ  പി വിഭാഗം കുട്ടികളുടെ4*100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പാലക്കാട് ടൗണിൽ നിന്നും1km അകലെ തോട്ടുങ്കൽ D P O റോഡിൽ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. {{#multimaps:10.765112811903693, 76.65187976061281|width=800px|zoom=18}}

അവലംബം

1977ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് എന്ന അറിവ് സ്കൂൾ രേഖകളിൽ നിന്നും ലഭിച്ചു.