എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി/പ്രവർത്തനങ്ങൾ
ദൃശ്യരൂപം





പരിസ്ഥിതിദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന തരത്തിലുള്ള പരിപാടികൾ ഉൾക്കൊള്ളിച്ച് ജൂൺ 5 പരിസ്ഥി
തി ദിനം ആഘോഷിച്ചു.
Youtube
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിന പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് വായനാ ദിനം ആഘോഷിച്ചു.പ്രകൃതിസംരക്ഷണ ചെയർമാൻ ശ്രീ ബെന്നി താഴെക്കാടൻ വായനാദിന സന്ദേശം നൽകുകയും ചെയ്തു.