എ യൂ പി എസ് പേരാമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യൂ പി എസ് പേരാമ്പ്ര | |
---|---|
വിലാസം | |
Perambra Perambra പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0496 2613120 |
ഇമെയിൽ | aupsperambra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47673 (സമേതം) |
യുഡൈസ് കോഡ് | 32041001509 |
വിക്കിഡാറ്റ | Q64550410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Jayarajan |
എം.പി.ടി.എ. പ്രസിഡണ്ട് | ജയരാജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927 ആഗസ്ത് ഒന്നാം തിയ്യതി ശ്രീ.കുഞ്ഞിരാമൻ എഴുത്തച്ഛൻ പ്രഥമധ്യാപകനായി പേരാമ്പ്ര യിലെ അവിഞ്ഞാട്ട് ഗോശാലക്കൽ തറവാടിന്റെ വലിയിടത്തിൽ പടിപ്പുര മുകളിൽ ആരംഭിച്ച പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ പേരാമ്പ എ യു പി സ്കൂൾ.1929 ജൂൺ 28 ന് ഇറങ്ങിയ ഉത്തരവനുസരിച്ച് വടകര വിദ്യഭ്യാസ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറാം ക്ലാസ് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 18 കുട്ടികളാണ് ആദ്യ വർഷം ഉണ്ടായിരുന്നത്.3 വർഷത്തിനു ശേഷം സ്കൂൾ എളമാരൻകുളങ്ങര ക്ഷേത്രത്തിന്റെ വടക്കുഭാഗം പറമ്പിലേക്ക് മാറ്റി. തുടർന്ന് 1945ൽ ആണ് ഈ വിദ്യാലയം പേരാമ്പ്ര ടൗണിനടുത്തുള്ള കുട്ടമ്പത്ത് പറമ്പിലേക്ക് മാറ്റിയത്.2009 നവംബർ 14 ന് ഇന്നു കാണുന്ന പുതിയ കെട്ടിടത്തിലേക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ആരംഭിച്ചു. എഴുത്തച്ഛൻ മാസ്റ്ററുടെ സ്കൂൾ എന്ന പേരിലാണ് അന്നു ഇന്നും ഈ വിദ്യാലയം അറിയപ്പെടുന്നത്.പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പ്രശസ്തരായ ഒരു ശിഷ്യ സമ്പത്തു തന്നെ ഈ വിദ്യാലയത്തിനുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.കെ രാജീവൻ, പി സി രവീന്ദ്രൻ, കെ പി മിനി, ചന്ദ്രി വി പി, മധു പി.പി, അബ്ദുൾ അസീസ് സി.പി, ഉണ്ണികൃഷ്ണൻ ടി.കെ, ശ്രീജാഭായ് കെ എസ്, രാധാകൃഷ്ണൻ പി.എം, ഷീബ ടി.വി, സ്മിത പി.കെ, സത്യൻ ടി.ആർ, ഷാഹി ഇ, വിനയകുമാർ എസ്, ലിമ എം.കെ, സുരേഷ് കെ കെ, നീന വടക്കയിൽ, സാജു കെ എം, മർജാന പർവ്വീൺ, ഹഫ്സ, സിന്ധു, ഷിജില കെ.എൽ, അരുൺകുമാർ പി.എം, സ്മിത ആർ, ഷംന കെ, സുജ എസ്, ശ്രീ പ്രിയ, ജസീല, സ്മിത എം.സി, അമൃത ആർ.ജി, മഞ്ജുള എം.സി, സിജി എൻ.കെ, അഥീന കെ എസ്, ബീന, സൂര്യ സുരേഷ്, അമൃത കൃഷ്ണൻ ബി, രോഹിത് ജി
ചിത്രശാല
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ചുവടുറപ്പിച്ച് ഗണിതം
ഗണിതാശയത്തിൽ (സംഖ്യബോധം, ചതുഷ്ക്രിയകൾ) പ്രയാസം ഉള്ള കുട്ടികളെ കണ്ടെത്തി ഓരോരുത്തരുടെയും പ്രയാസം മനസിലാക്കി അവരെ ഗണിതത്തിന്റെ ചുവടുറപ്പിച്ച് മുന്നേറുന്നതാണ് ഇതിന്റെ ലക്ഷ്യം.
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:|thumb|center|]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
സ്കൗട്ട്,ഗൈഡ്സ്
പേരാമ്പ്ര എ യു പി സ്കൂൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനു ചുറ്റും മനുഷ്യവലയം തീർത്തു. പിടിഎ പ്രസിഡണ്ട് ഇ പി സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി TK ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
മുൻസാരഥികൾ | ||
---|---|---|
ക്രമനമ്പർ | പേര് | വർഷം |
കെ.കെ രാജീവൻ | ||
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|