ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37340 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{{Infobox School

</gallery> |സ്ഥലപ്പേര്=പുല്ലാട് |വിദ്യാഭ്യാസ ജില്ല=തിരുവല്ല |റവന്യൂ ജില്ല=പത്തനംതിട്ട |സ്കൂൾ കോഡ്=37340 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87593795 |യുഡൈസ് കോഡ്=32120600522 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=01 |സ്ഥാപിതവർഷം=1912 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=കുറവൻകുഴി |പിൻ കോഡ്=689548 |സ്കൂൾ ഫോൺ=04692 661505 |സ്കൂൾ ഇമെയിൽ=govtupschoolpullad@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=പുല്ലാട് |തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത് |വാർഡ്=05 |ലോകസഭാമണ്ഡലം=പത്തനംതിട്ട |നിയമസഭാമണ്ഡലം=ആറന്മുള |താലൂക്ക്=തിരുവല്ല |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=37 |പെൺകുട്ടികളുടെ എണ്ണം 1-10=40 |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 |അദ്ധ്യാപകരുടെ എണ്ണം 1-10=08 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=സുനിവർഗീസ് |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് തോമസ് |എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ |സ്കൂൾ ചിത്രം=37340_2.jpeg |size=350px |caption= |ലോഗോ= |logo_size=50px

|}}


പത്തനംതിട്ട ജില്ല - തിരുവല്ല വിദ്യാഭ്യാസജില്ലയിൽ, പുല്ലാട് ഉപജില്ല, കോയിപ്രംഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ ഇളപ്പുങ്കൽ ജംഗ്ഷന് സമീപം 1912ൽ സ്ഥാപിച്ച ഒരു സർക്കാർ വിദ്യാലയമാണ് പുല്ലാട് ഗവൺമെൻറ് അപ്പർപ്രൈമറി സ്കൂൾ, അഥവാ പുല്ലാട്കിഴക്കേപുറം സ്കൂൾ. തീവെച്ചസ്കൂൾ എന്നും അറിയപ്പെടുന്നു.

ചരിത്രം

പുല്ലാട്ടെ തീവെച്ച സ്കൂൾ

1910 ൽ ചരിത്രം തിരുത്തിയ ആ ഉത്തരവ് പുറത്ത് വന്നു.അയിത്തവർഗക്കാരായ ഈഴവർക്കും മറ്റ് പിന്നാക്കസമുദായ അംഗങ്ങൾക്കും സ്കൂൾ പ്രവേശനം നൽകി ദിവാൻ പി.രാജഗോപാലാചാരി വിളംബരം പുറപ്പെടുവിച്ചു.കൂടുതൽ ചരിത്ര വിശേഷങ്ങൾ

ഭൗതികസൗകര്യങ്ങൾ

  പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം.

കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. കുടുതലറിയാൻ

മികവുകൾ

സ്കൂൾ കാർഷികക്ലബ്ബ് പരിസ്ഥിതിക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ശാസ്തരംഗം വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ മികച്ച അസംബ്ലി വാഹന സൗകര്യം മത്സര പരിപടിക്കായുള്ളപരിശീലനം കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം

മുൻസാരഥികൾ

ശ്രീ.കെ.എം. തോമസ് 1958 -1959

ശ്രീമതി.അച്ചാമ്മ ഫിലിപ്പ് 1973 -1975

ശ്രീമതി.ഏലിയാമ്മ ജോർജ് 1980 -1982

ശ്രീമതി.ആച്ചിയമ്മ.കെ 1985 -1986

ശ്രീ.ടി.കെ.പുഷ്പാംഗദൻ നായർ 1986 -1988

ശ്രീമതി.കെ.സി.കുമാരി അമ്മ 1997- 1998

ശ്രീ.വി.എൻ.ശ്രീലാൽ 2008 - 2013

ശ്രീ.കെ.ബി.വേണുഗോപാൽ 2013 - 2014

ശ്രീ.വി.പി.ശശികുമാർ 2014 - 2015

ശ്രീമതി.കെ.എസ്. ശാന്തമ്മ 2015 - 2016

ശ്രീമതി.എ.കെ.പൊന്നമ്മ 2016 - 2017

ശ്രീമതി.സുനി വർഗീസ് 2017 – തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.ടി.കേശവ ശാസ്ത്രി (മുൻ തിരുക്കൊച്ചി നിയമസഭ ഡപ്യൂട്ടി സെക്രട്ടറി)

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം

ജനസംഖ്യാദിനം

ചാന്ദ്രദിനം

ചിങ്ങം -1

ഹിരോഷിമ -നാഗസാക്കി ദിനം

ക്വിറ്റ് ഇന്ത്യാ ദിനം

സ്വാതന്ത്ര്യദിനം

ഓസോൺദിനം

ഗാന്ധിജയന്തി

ഐക്യരാഷ്ട്രദിനം

ശിശുദിനം

മനുഷ്യാവകാശ ദിനം

ബാലവേലവിരുദ്ധ ദിനം

ഗണിതശാസ്ത്ര ദിനം

ശാസ്ത്രദിനം

അദ്ധ്യാപകർ

ശ്രീമതി.സുനിവർഗീസ് - HM ശ്രീമതി. ജിജി ജോർജ് (സീ:അസ്സി:) ശ്രീമതി.പ്രസീദ.ആർ.നായർ ശ്രീമതി.സുജാശാമുവൽ ശ്രീമതി.ഗീതാമോൾ ശ്രീമതി. ദീപ.ആർ ശ്രീ.സുധാകരൻ.കെ.കെ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്. ടാലൻ്റ് ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

</gallery>

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

1.തിരുവല്ല-കോഴഞ്ചേരി റോഡിൽ മുട്ടുമൺ ജംഗ്ഷനിൽ നിന്ന് ചെറുകോൽപ്പുഴ റോഡിൽ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇളപ്പുങ്കൽ ജംഗ്ഷനിലാണ് സ്കൂൾ.

2.കോഴഞ്ചേരി-തടിയൂർ റൂട്ടിൽ തോണിപ്പുഴ ജംഗ്ഷനിൽ വന്ന് പടിഞ്ഞാറ് പുല്ലാട് ഭാഗത്തേക്ക് വന്നാൽ ഇളപ്പുങ്കൽ ജംഗ്ഷൻ.

3.പുല്ലാട് - മല്ലപ്പള്ളി റോഡിൽ പുല്ലാട് വടക്കേ കവലയിൽനിന്ന് തോണിപ്പുഴ ഭാഗത്തേക്ക് വരുമ്പോൾ ഇളപ്പുങ്കൽ ജംഗ്ഷനിലാണ് വിദ്യാലയം.


{{#multimaps:9.362575,76.678665|zoom=18}}