ഗവ. വി എച്ച് എസ് എസ് കൈതാരം/എൻഡോവ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ

ക്രമ നമ്പർ എൻഡോവ്മെൻ്റ് വിവരങ്ങൾ ഉദ്ദേശം
1 പഴൂപ്പറമ്പത്ത് അച്യുതൻ അയ്യപ്പൻ കുഞ്ഞ് മെമ്മോറിയൽ എൻഡോവ്മെന്റ് 8,9,10 രണ്ടാം ടേം പരീക്ഷയിൽ ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്ക്
2 സലിൽ മെമ്മോറിയൽ എൻഡോവ്മെന്റ് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
3 ദേവദാസ് മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെന്റ്-ശ്രീമതി അല്ലിടീച്ചർ ഏർപ്പെടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
4 മണിമാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെന്റ് -ശ്രീമതി മഞ്ജരി ടീച്ചർ ഏർപ്പെടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
5 പെരുന്തോടത്ത് പങ്കജാക്ഷിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് - ശ്രീമതി ഗിരിജാദേവി ടീച്ചർ ഏർപ്പെടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
6 പി എൻഡോവ്മന്റ്-പി പൗലോസ് ഏർപ്പെടുത്തിയത് വാർഷീകപരീക്ഷയിൽ 4,7 ക്ലാസ്സുകളിലെ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് നൽകുന്നു
7 എ രാധ മെമ്മോറിയൽ എൻഡോവ്മെന്റ് എസ് എസ് എൽ സി ക്ക് ഗണിതത്തിന് ഉയർന്ന ഗ്രേഡ്
8 നെല്ലിപ്പിള്ളി കെ ദാമോധരൻ പിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് -നെല്ലിപ്പിള്ളി കുടു०ബ० ഏർപ്പെടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
9 പാറേക്കാട്ട് വറീത് ആന്റണി മെമ്മോറിയൽ എൻഡോവ്മെന്റ് എസ് എസ് എൽ സി ക്ക് ഉയർന്ന ഗ്രേഡ് വാങ്ങിയ ഒരാൺകുട്ടിക്കു० പെൺകുട്ടിക്കു० നൽകുന്നു
10 തമ്പിപറമ്പിൽ വേലപ്പൻ മെമ്മോറിയൽ എൻഡോവ് മെന്റ് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
11 കുന്നക്കാട്ട് ഗ०ഗാധരമേനോൻ മെമ്മോറിയൽ എൻഡോവ്മെന്റ് - മക്കൾ ഏർപ്പെടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
12 കാഞ്ചനവല്ലി മെമ്മോറിയൽ എൻഡോവ്മെന്റ് അഡ്വ,ശിവശങ്കരൻ പിള്ള ഏർപ്പെടുത്തിയത് വാർഷികപ്പരീക്ഷയിൽ ഹിന്ദിക്ക് 8ാ० ക്ലാസ്സിൽ ഉയർന്നഗ്രേഡ് കിട്ടിയ കുട്ടിക്ക് നൽകുന്നു
13 കുഞ്ഞൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെന്റ് -ശ്രീമതി ഒ ബേബി ഏർപ്പെടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
14 രാധാമണിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് -ശ്രീ കൃഷ്ണരാജ് ഏർപ്പടുത്തിയത് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
15 കുഞ്ഞൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെന്റ്-ശ്രീമതി ഒ ബേബി ഏർപ്പെടുത്തിയത് നല്ല കയ്യക്ഷരമുള്ള കുട്ടിക്ക് നൽകുന്നു
16 ശ്രീമതി എ० ആർ ബീനടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് എൽ പി ,യു പി ,എച്ച് എസ് ,വിഭാഗത്തിലെ കല കായിക പഠന മികവുള്ള കുട്ടികൾക്കു നൽകുന്നു
17 സെയ്ത് മുഹമ്മദ് മെമ്മോറി യൽ എൻഡോവ്മെന്റ് -ശ്രീ ഷുക്കൂർ ഏർപ്പെടുത്തിയത് എസ് എസ് എൽ സി ക്ക് ഗണിതത്തിന് ഉയർന്ന ഗ്രേഡ്
18 അബ്ദുൾ സമദിന്റെ ഭാര്യ തസ്നി മെമ്മോറിയൽ എൻഡോവ്മെന്റ് -ശ്രീ അബ്ദുൾ സമദ് ഏർപ്പെടുത്തിയത് എസ് എസ് എൽ സി ക്ക് ഗണിതത്തിന് ഉയർന്ന ഗ്രേഡ്
19 അ०ബുജാക്ഷൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്
20 1990-91 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക്