ചേമഞ്ചേരി യു പി എസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

15:09, 22 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (ചേമഞ്ചേരി യു പി എസ്/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ചേമഞ്ചേരി യു പി എസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതിയെ പച്ചപ്പിനെയും തൊട്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഞങ്ങളുടെ 'ഹരിതം' പരിസ്ഥിതിഥി ക്ലബ്ബ് .സ്കൂളിനെ പരിസ്ഥിതി സൗഹൃദ വിദ്യാലയമാക്കി മാറ്റാൻ ക്ലബിൻ്റെ പ്രവർത്തനങ്ങൾ വിലയേറിയതാണ്. സ്കൂളിലെ പച്ചക്കറി കൃഷിയും തണൽമരങ്ങൾ നടുന്നതിലും ദിനാചരണ പ്രവർത്തനങ്ങളിലും മെല്ലാം ക്ലബ് അംഗങ്ങളുടെ പ്രവർത്തനം പ്രശംസനീയമാ ണ്.