ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചന്ദ്രയാൻ 3 മാതൃക സ്വീകരിക്കുന്നു.
നവംബർ 27 ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് കേന്ദ്രധനകാര്യമന്ത്രിയായ നിർമ്മലാ സീതാരാമനുമായി കുട്ടികൾക്ക് സംവദിക്കുവാനും അവരിൽ നിന്ന് ചന്ദ്രയാൻ 3 ന്റെ മാതൃകകൾ സ്വീകരിക്കുവാനുമുള്ള അവസരം ലഭിച്ചു.