പട്ടാനൂർ യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടാനൂർ യു പി എസ്‍ | |
---|---|
വിലാസം | |
പട്ടാന്നൂർ പട്ടാന്നൂർ പി.ഒ കൊളപ്പ. , 670595 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04602 257 910 |
ഇമെയിൽ | pattannurups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14768 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഒ.വി. ഉഷ |
അവസാനം തിരുത്തിയത് | |
08-02-2022 | Prajishakomath |
ചരിത്രം
കണ്ണൂർ ജില്ലയിൽ കൂടാളി ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ -കണ്ണൂർ റോഡിൽ കൊളപ്പയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലെയായി പട്ടാന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഇടമാണിത്. പച്ച വിരിച്ച വയലും കുളിർമയോടെ ഒഴുകുന്ന തോടും ഗ്രാമീണ ഭംഗി വിളിച്ചോതുന്നു. പ്രശാന്തസുന്ദരമായ ഒരിടത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. More...
പട്ടാനൂർ യു പി എസ്‍/ചരിത്രം
വഴികാട്ടി
{{#multimaps: 11.977442, 75.528254 | width=600px | zoom=16 }}