ഗവ എൽ പി എസ് മേവട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31305-GLPSMEVADA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1100ൽ (1925 ൽ ) ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ .അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1123ൽ (1948ൽ ) സർക്കാർ സ്കൂളായി അംഗീകാരം നേടി. 5 തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട് നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ . 1972-ലാണ് ഇപ്പോഴത്തെ കരിങ്കല്ലുകൊണ്ടു നിർമിച്ച ഓടിട്ട സ്കൂൾ കെട്ടിടം പണിതത്. 2003 ൽ പുതിയ ഓഫീസ് മുറി പണിതു.ശ്രീ വക്കച്ചൻ മറ്റത്തിൽ എം പി യുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ്   നിർമിച്ചു. 2020 -21ൽ  ഓഫീസിനു മുകളിൽ ഒരു മുറി ലൈബ്രറിക്കായ് കൊഴുവനാൽ പഞ്ചായത്ത് പണിതു നൽകി.ജില്ലാ പഞ്ചായത്ത് 2020 -21 ൽ അസ്സംബ്ലി ഹാൾ/ഓപ്പൺ ഓഡിറ്റോറിയം പണിതു നൽകി .

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_മേവട/ചരിത്രം&oldid=1678574" എന്ന താളിൽനിന്ന് ശേഖരിച്ചത്