മേരിലാന്റ് ഹൈസ്കൂൾ മടമ്പം

Schoolwiki സംരംഭത്തിൽ നിന്ന്
മേരിലാന്റ് ഹൈസ്കൂൾ മടമ്പം
വിലാസം
മടമ്പം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Marylandhsmadampam




മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂള്‍. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം കട്ടികൂട്ടിയ എഴുത്ത്

1945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. തു ടര്‍ന്ന് 1958 ല്‍ കേരള എ‍ഡൂക്കേന്‍ റൂള്‍ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളാനയി ഉയര്‍ത്തപ്പെട്ടു. 1983 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എല്‍ സി ബാച്ച് 1986 ല്‍ 100 % വിജയം നേടി.തുടര്‍ന്ന് ആറ് തവണ 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം കഴി‌ഞ്ഞ 6 ബാച്ചുകല‌ളും 100 % വിജയം നേടിക്കൊണ്ട് അധ്യയനത്തിന്‍െറ കാര്യത്തിലും അച്ചടക്കത്തിന്‍െറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളില്‍നിന്നും വേറിട്ടു നില്‍ക്കുന്നു.2006 മുതല്‍ ആരംഭിച്ച ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷന്‍ 10-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു

                                                     ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂര്‍,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു

ഭൗതികസൗകര്യങ്ങള്‍

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുുണ്ട്. പതിനേഴു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


നിര്‍മ്മാണത്തില്‍---------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

---നിര്‍മ്മാണത്തില്‍-----

വഴികാട്ടി

<googlemap version="0.9" lat="12.037894" lon="75.542078" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.029835, 75.541477, Mary Land H S Madampam </googlemap>