ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ആർട്‌സ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുൾതല കലോത്സവം സംഘടിപ്പിക്കുന്നു.ഉപജില്ലാതലം,ജില്ലാതലം,സംസ്ഥാനതലം എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നവർക്ക് വേണ്ട പ്രോത്സാഹനവുംപ്രചോദനവും നല്കുന്നു. കോവിഡ് കാലയളവിൽ ഒാൺലൈനായി കലാമത്സരങ്ങൾ നടത്തുന്നു.