ജി എൽ പി എസ് പാൽവെളിച്ചം/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.നാല് വശവും വനത്താൽ ചുറ്റപ്പെട്ട പാൽവെളിച്ചം പ്രദേശം,ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുവദ്വീപിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
മുൻകാല സാരഥികൾ തുടർച്ച