സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
st. Xavier's VHSS Kuruppanthara {{Infobox School|
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ | |
---|---|
വിലാസം | |
കുറുപ്പന്തറ കോട്ടയഠ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയഠ |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | Jagadeesh |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ല്‍ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടില്‍ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. സര്‍ക്കാരില്‍നിന്ന് അംഗീകാരംലഭിച്ചത് 1909-ലാണ്. പ്രൈമറി ക്ളാസ്സുകള്‍ മാത്രം നടന്നുപോന്നിരുന്ന സ്കൂള്‍ 1953 -ല്‍ മിഡില്‍സ്കൂള്‍തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.പളളി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് 1963 -ല്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഹൈസ്കൂള്‍തലത്തിലേയ്ക്ക് സ്കൂള്‍പ്രവര്‍ത്തനങ്ങള്‍വ്യാപിച്ചത് 1968-ലാണ്. 2000-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നു.കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, എം. എല്‍. റ്റി.., എന്നീകോഴ്സുകള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ നടന്നുപോരുന്നു. മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സെന്‍റ് സേവ്യേഴ്സ്. മള്‍ട്ടിമീഡിയ റൂം, കംപ്യൂട്ടര്‍ ലാബുകള്‍, കാര്യക്ഷമവും സജ്ജീകൃതവുമായ ലബോറട്ടറികള്‍, വിപുലമായ ലൈബ്രറി,ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ ഇന്‍റര്‍നെറ്റ് സംവിധാനം എന്നിങ്ങനെ കാലത്തിനൊത്തുമുന്നേറിക്കൊണ്ടിരിക്കുന്നു, ഇന്നീ സ്കൂള്‍. പാഠ്യപാഠ്യേതരരംഗങ്ങളില്‍ അന്നും ഇന്നും മുന്‍പന്തിയിലാണ് സെന്‍റ് സേവ്യേഴ്സ്.2009 മാര്‍ച്ചിലെ എസ്. എസ്.എല്‍. സി. പരീക്ഷയില്‍ നേടിയ 100% വിജയവും വി. എച്ച്. എസ്. ഇ. യില്‍ നേടിയ 94% വിജയവും പാഠ്യരംഗത്ത് സ്കൂള്‍ കൈവരിച്ച നേട്ടങ്ങളില്‍ പ്രധാനമാണ്. കലാ-കായികരംഗങ്ങളിലും തങ്കത്തിളക്കങ്ങളേറ്റിയാണ് സെന്‍റ് സേവ്യേഴ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ന് 33 അധ്യാപകരും 596 വിദ്യാര്‍ഥികളും ഈ വിദ്യാലയത്തിലുണ്ട്.
കോട്ടയം - വൈക്കം റൂട്ടില്‍ കുറുപ്പന്തറ ജംഗ്ഷനില്‍നിന്നും 2 കിലോമീറ്റര്‍
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്റ്റാഫ് കൗണ്‍സില്‍
' ശ്രീ അനൂപ് കെ. സെബാസ്റ്റ്യന്‍ [ പ്രിന്‍സിപ്പാള്‍ ] ശ്രീ ജോസ് ആന്‍ഡ്രൂസ്(പ്രഥമാധ്യാപകന്‍)
ഹൈസ്കൂള്‍ വിഭാഗം
- ശ്രീമതി ഡയമ്മ മാത്യു
- ശ്രീ ജിജോ ജോസഫ് എന്‍.
- ശ്രീമതി മോളി കെ. സി.
- ശ്രീമതി ജോമോള്‍ ജോസഫ്
- ശ്രീ ജോബി സെബാസ്റ്റ്യന്‍
- സിസ്റ്റര്‍ ജെസിയമ്മ ജോര്‍ജ്
- സിസ്റ്റര്‍ ഏലമ്മ മാത്യു
- ശ്രീമതി വിന്‍സി ജോസഫ്
- ശ്രീ ഷിബു എം. കെ.
- ശ്രീ ജോഷി ജോര്‍ജ്
- ശ്രീമതി ആനി അഗസ്റ്റിന്‍
- ശ്രീമതി ലൗലിമോള്‍ എം.
- സിസ്റ്റര്‍ ബിജിമോള്‍ ജോസഫ്
- ശ്രീ മാത്യു ജോസഫ്
- സിസ്റ്റര്‍ സുമ ജോസഫ്
- ശ്രീ ജോയി ജോസഫ്
- ശ്രീമതി ലിസി ജോസഫ്
- ശ്രീമതി ജിഷ ജോസഫ്
- ശ്രീ എന്‍. എ. വര്‍ഗീസ്
- ശ്രീമതി എ.എം. വല്‍സമ്മ
- ശ്രീമതി കെ. റ്റി. മറിയക്കുട്ടി
വി. എച്ച്. എസ്. വിഭാഗം
- ശ്രീ അനൂപ് കെ. സെബാസ്റ്റ്യന്‍
- ശ്രീ ജോഷി ജോര്‍ജ്
- ശ്രീ അനില്‍ മാനുവല്‍
- ശ്രീ ബിജോയി ജോസഫ്
- ശ്രീ റ്റോം കെ. മാത്യു
- ശ്രീ ജയ്മോന്‍ വര്‍ഗീസ്
- ശ്രീ സോജന്‍ കെ. ജെ.
- ശ്രീ പ്രിമിള്‍സണ്‍ സേവ്യര്‍
- ശ്രീ ജിയോ തോമസ്
- ശ്രീമതി ഡിനി സെബാസ്റ്റ്യന്‍
- ശ്രീമതി ജയ്സി തോമസ്
- ശ്രീമതി സിസി ജോസ്
- ശ്രീമതി റിന്‍സി പീറ്റര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1970-1973
|
വി..കെ. കുര്യന്‍ |
1973-1975 | സി..ടി തൊമ്മന്‍ |
1975-1980 | കെ.എം.ദേവസ്യ. |
1980-1981 | കെ.സി.മാത്യു |
1981-1981 | എം.ജെ.ജോസഫ് |
1981-1982 | പി.എ.കുര്യാക്കോസ് |
1982-1982 | കെ.പി.മത്തായി |
1982-1984 | പി.എ.കുര്യാക്കോസ് |
1984-1985 | പി.ജെ.ആന്‍ഡ്ൂസ് |
1985-1988 | പി.വി.ജോണ്‍ |
1988-1988 | കെ.എ.ജോണ്‍ |
188-1989 | പി.വി.ജോണ്‍ |
1989 -1991 | കെ.ജെ.ജോസഫ് |
1991-1998 | എം.ജെ.സെബാസ്ററ്യന്‍ |
1998-2003 | വി.സി.ജോസഫ് |
2003-2007 | തോമസ്.കെ.ചാക്കോ |
2007 - | പി ജെ ജോസഫ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.736805" lon="76.522865" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.737685, 76.516685 kurupanthara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
Block quote