പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു.
വായനാ ദിനവുമായി ബന്ധപ്പെട്ട് കവിതാലാപന മത്സരവും കുഞ്ഞുണ്ണിമാഷ് കവിതകളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം നടത്തി.