ഊർപ്പള്ളി എൽ പി എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെയും മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ ഊർപ്പള്ളി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ ഊർപ്പള്ളി എൽ പി സ്കൂൾ രണ്ടാംസ്ഥാനം നേടി