കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനും പ്രകൃതിയെ അടുത്തറിയുന്നതിനുമായി, ഒഴിവുസമയങ്ങളിൽ വൃക്ഷത്തൈ നടീൽ, പച്ചക്കറി പരിപാലനം ,പൂന്തോട്ടം വച്ചുപിടിപ്പിക്കൽ എന്നിവ ചെയ്തുവരുന്നു.