സ്കൂളുകളിലേക് ആവിശ്യമായ ജൈവ പച്ചക്കറികൾ സ്കൂളുകളിൽ തന്നെ ഉണ്ടാകുവാ എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ജൈവ പച്ചക്കറി കൃഷി. അധ്യാപകരുടെയും പി ടി യെ ഭാരവാഹികളുടെയും സഹകരണത്തോടെ ആണ് ഇത് തുടക്കം കുറിച്ചത് . വാഴ, പയർ, വെണ്ട, വഴുതന... പോലുള്ള പച്ചക്കറികൾ ഉണ്ട് നമ്മുടെ കൃഷി തോട്ടത്തിൽ.