ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MANOJ (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ
വിലാസം
കവലയൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-2016MANOJ





ചരിത്രം

കവലയൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ഇത്. കവലയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1901-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രമാണം:.Kavalayur school.jpg

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്, വായനാമുറി, ലൈബ്രറി എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. പ്രമാണം:.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍, കണ്‍വീനര്‍മാര്‍പ്രവര്‍ത്തനങ്ങള്‍

എസ്.ആര്‍.ജി. കണ്‍വീനര്‍ - MOHAMED ANSARI.M.S

ബാന്റ് ട്രൂപ്പ്

 ==ക്ലാസ് മാഗസിന്‍==
== പരിസ്തിതി ക്‍ളബ്==

ഹെല്‍ത് ക്‍ളബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

സ്കൂള്‍കലോത്സവങ്ങളുടെ ആഢംബരങ്ങളില്‍ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങള്‍ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണില്‍ പുത‌‍‌ഞ്ഞ പല രത്നങ്ങളെയും കണ്ടെത്താന്‍ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സ്കൂളില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ലൈബ്രറി പ്രവര്‍ത്തനവുമായി ഏകോപിപ്പിച്ചുകൊണ്ട് എഴുത്തുകൂട്ടം, വായനക്കൂട്ടം, പുസ്തകപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കലാസാഹിത്യവേദി മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡോടെ നിരവധി സമ്മാനങ്ങളും ഈ സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

മാത്തമറ്റിക്സ് ക്ളബ്

HARIKUMAR.K.G പാസ്കല്‍ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിന്‍ മത്സരം, സകൂള്‍ഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാര്‍, ഗണിതശാസ്ത്ര ക്വിസ് സ്കൂള്‍തലം. സബ്ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു. pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയില്‍ മൂന്നാം സ്ഥാനം നേടി. മാഗസിന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.

സയന്‍സ്

കണ്‍വീനര്‍ - സുല്‍ഫിക്കര്‍. എസ്

സോഷ്യല്‍ സയന്‍സ്

SHOUJAMON.S

ഐ.ടി.

എസ്.ഐ.റ്റി.സി - BOBBY JOHN

ജോയിന്റ് എസ്.ഐ.റ്റി.സി - മിനി. ജി.നായര്‍

ഹിന്ദി

ഗിരിജദേവി. കെ

ഇംഗ്ലീഷ്

കണ്‍വീനര്‍ - BOBBY JOHN

അറബിക്

YOONUS V.Y

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1
1
ശ്രീ.കെ.കെ.മുരളീധരന്‍
2005-2006 ശ്രീമതി.സി.ലളിത
2006-08 ശ്രീ.സുന്ദേരശന്‍ പിള്ള
2008-2010 ശ്രീമതി.സി. ജലജകുമാരി
2010- ശ്രീമതി. എസ്. ആരിഫ

പ്രമാണം:.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.പദ്മശ്രീ പ്രെംനസീര്‍ - ചലചിത്രതാരം (പ്രാധമിക വിദ്യാഭ്യാസം)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.