ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayakumar2862 (സംവാദം | സംഭാവനകൾ)


ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്
വിലാസം
തലയോലപ്പറമ്പ്

തലയോലപ്പറമ്പ് പി ഓ
,
686608
സ്ഥാപിതം1 - ജൂൺ - 1906
വിവരങ്ങൾ
ഫോൺ04829238461
ഇമെയിൽtlpgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിബി ഏലിയാസ്
അവസാനം തിരുത്തിയത്
13-02-2024Jayakumar2862


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലയോലപ്പറമ്പ്, ചരിത്രം ഉറങ്ങുന്ന നാട് കേരള ത്തിലെ ചില ഗ്രാമങ്ങൾ ക്കു മാത്രം അവകാശപെടാവുന്ന സംഭവബഹുലമായ ചരിത്രമാണ് ഈഗ്രാമത്തി ന്റെ മുഖമുദ്ര . സ്വന്തം മുഖം ഭിത്തിയായി   തെരഞ്ഞെടുത്ത്ത  ആത്മാവിന്റെ   ശബ്ദിക്കുന്ന ചിത്രങ്ങൾ വരച്ചു കാട്ടിയ വിശ്വസാഹിത്യകാരൻവൈക്കംമുഹമ്മദ് ബഷീർ ഉൾപ്പെടെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നേട്ടങ്ങൾ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹാന്മാർക്ക് അറിവിന്റെ വെളിച്ചംപകർന്നു നൽകി യ സരസ്വതി ക്ഷേത്രം.

രാജഭരണകാലത്ത് അതായത് 1893 ൽ താൻ  ജനിക്കുന്ന തിനു15 വർഷംമുമ്പ് തന്റെ നാട്ടിലെ പ്രമുഖ നും സം പന്നനുമായ മുഹമ്മദ് മുസലിയിരാണ് സ്കൂൾ ആരംഭിച്ചത് എന്ന് ബഷീർ പറയുന്നുണ്ട്. മുഹമ്മദ് മുസ്‌ലിയാർ സമുദായ ത്തിലെ മുസ്ലിം കുട്ടികൾ ക്ക് വിദ്യാഭ്യാസംനൽകുന്നതിനുവേണ്ടിയാണ്സ്കൂൾ ആരംഭിച്ചത്.എങ്കിലും മറ്റിതര സമുദായ ത്തിലെ കുട്ടികൾ ക്കും  ഇവിടെ പ്രവേശനം നൽകിയിരുന്നു.സ്ഥാപക ന്റെ പേരുനൽകി മുഹമ്മദിയൻ എൽ പി സ്കൂൾ നിലവിൽ വന്നു.സ്കൂൾ നടത്തി ക്കൊണ്ടുപോകുവാൻമുസലിയാർക്ക്ബുദ്ധിമുട്ടായപ്പോൾ സ്കൂളും3 ഏക്കർ സ്ഥലവും സർക്കാരിന് വിട്ടു നൽകി. അങ്ങനെ 1940 ൽ ഗവ.എൽ പിസ്കൂൾ നിലവിൽ വന്നു.

ഹൈസ്കൂളിന് ന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരുന്ന യു പി വിഭാഗം പെൺകുട്ടികളുടെ പഠനസൗകര്യം പ്രമാണിച്ച് 1970 ൽബൈഫർക്കേറ്റ് ചെയ്ത് എൽ പി സ്കൂളിന്റെ കൂടെചേർത്തു.അങ്ങനെ1970 മുതൽ ഗവ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തലയോലപ്പറംപ് ഗ്രാമത്തിലേയും അതിനടുത്തുള്ള പ്രദേശങ്ങളിലേയും ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകികൊണ്ടിരിക്കുന്ന ഈ സ്കൂൾ ഇന്നും അതിന്റെ പ്രൗഡി വിളിച്ചോതി ക്കൊണ്ട് നില കൊള്ളുന്നു.ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.785528, 76.442465| width=500px | zoom=18 }}