ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ഗണിതം

ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .

സയൻസ്

പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ , മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും , വിലയിരുത്തുന്നതിനും അവസരം ഒരുക്കുന്നു .

പകരം =നടുക്ക്



ഇംഗ്ലീഷ്


പകരം =നടുക്ക്


ഹരിത

പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു .

ആരോഗ്യം

ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

കല ,കായികം

കാർഷികം

വിദ്യാരംഗം

വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു.

വായനാക്കൂട്ടം

സാമൂഹ്യശാസ്ത്രം

പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം

ആരോഗ്യസുരക്ഷ ക്ലബ്‌ ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.