ഗവ.എച്ച്.എസ്. കോഴഞ്ചേരി
പത്തനംതിട്ട ജില്ലയില്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂള് സ്തിതി ചെയ്യുന്നത്
ഗവ.എച്ച്.എസ്. കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി പത്തനംത്തിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Cpraveenpta |
ചരിത്രം
1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള് ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " ഇട്ത്തില്‍ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള് അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. സ്ക്കൂള് കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ്
' '=
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ജെ.സുശില ഫിലോമിന മാനുവല്‍ പി.വി. സരളമ്മ കെ സി മോളിക്കുട്ടി എന്‍ ശ്രീലത മേരി വര്‍ഗീസ് എ .ഹലിമത്ത് ബീവി
ഭൗതികസൗകര്യങ്ങള്
180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു് കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്.
==
കടുപ്പിച്ച എഴുത്ത്'''
ചരിച്ചുള്ള എഴുത്ത്
- [[[വിക്കികണ്ണി][[ചിത്രം:മീഡിയ:Example.jpg
<gallery|Caption1 Image:Example.jpg|Caption2 </gallery>]]]]
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഔഷധ തോട്ടം
- ആര്‍ട്ട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സേപ്പു നിര്‍മ്മാണ യൂണിറ്റ്
- ജുനിയര്‍ റെഡ്ക്രോസ്
- കൗണ്‍സലിങ്
- യോഗ പരിശീലനം
- കരാട്ടേ പരിശീലനം
- സ്പോക്കണ് ഇംഗ്ലീഷ്
- പഠനയാത്രകള്‍
- ഉച്ചഭക്ഷണ പരിപാടിയില്‍ രക്ഷിതാക്കളുടെ സഹകരണം.
- പ്രാദേശിക പി.റ്റി. എ.
- കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലകരെ ഏര്‍പ്പാടാക്കല്‍
- കായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം
- വിദ്യാലയ അടുക്കളത്തോട്ടം
- അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
= |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
|eft; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- പത്തനംതിട്ട-
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ചരിച്ചുള്ള എഴുത്ത്