1922 ൽ തുടങ്ങിയ സ്ഥാപനം ഇന്ന് 100

Schoolwiki സംരംഭത്തിൽ നിന്ന്
05:32, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24230 (സംവാദം | സംഭാവനകൾ)

ഓലഷെഡ്ഡിൽ നിന്നും നിലവിലുള്ള രീതിയിൽ നിന്ന് ഇന്നത്തെ രീതിയിലേക്ക് വിദ്യാലയം മാറിയത് മുൻ മാനേജർ അപ്പുവിൻ്റെ കാലത്തായിരുന്നു.അന്ന് ഒന്ന് മുതൽ അഞ്ചു വരെ ഏഴു ക്ലാസുകളാണ് പ്രവർത്തിച്ചിരുന്നത്.അന്ന് തദ്ദേശവാസികളുടെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്.

വഢരെ 1922 ൽ തുടങ്ങിയ സ്ഥാപനം ഇന്ന് 100 വർഷം തികയുകയാണ്.