ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/അംഗീകാരങ്ങൾ

20:40, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സമ്പൂർണ്ണ ഹൈ ടെക് വിദ്യാലയം
  • എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയം
  • പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ശരത് മോൻ ശശി സംസ്ഥാന തല പ്രവർത്തി പരിചയ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി .
  • ഹയർസെക്കന്ററി & വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഉന്നതവിജയം.
  • ശാസ്ത്രരംഗം മത്സരങ്ങളിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ ഉപജില്ലാ തലത്തിൽ പത്താം ക്ലാസ്സിലെ ഷാൽവിൻ മനോജിന് ഒന്നാം സ്ഥാനം ലഭിച്ചു.
  • ശാസ്ത്രപദം പരിപാടിയിൽ പ്രബന്ധാവതരണത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദീപുമോൻ K.D.ജില്ലാ തലത്തിൽ  Aഗ്രേഡും ഒന്നാം സ്ഥാനവും നേടി .
  • പ്രാദേശിക ചരിത്ര രചനയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ദീപുമോൻ K.D. Aഗ്രേഡ് നേടി.