ജി.യു.പി.എസ്. പനങ്ങാങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1974ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 239 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.10അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ സാമാന്യം നല്ല നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.' ക്ലബ്ബുകൾ
ജി.യു.പി.എസ്. പനങ്ങാങ്ങര | |
---|---|
പ്രമാണം:PKM18674jpg | |
വിലാസം | |
മലപ്പുറം പനങ്ങാങ്ങര,രാമപുരം.പോസ്റ്റ് , 679321 | |
സ്ഥാപിതം | 1 - ജൂൺ - 1974 |
വിവരങ്ങൾ | |
ഫോൺ | 9846092767 |
ഇമെയിൽ | gupspnga@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 18674 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈതലവി എം ഇ |
അവസാനം തിരുത്തിയത് | |
07-02-2022 | GUPschoolpanangangara |
- സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- നീന്തൽക്ലബ്ബ്
- സൈക്കിൾക്ലബ്ബ്
- ഭാഷാക്ലബ്ബുകൾ
വഴികാട്ടി
{{#multimaps: 10.9952306,76.150639 | width=800px | zoom=12 }}