എൻഎം എൽപിഎസ് കനകപ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻഎം എൽപിഎസ് കനകപ്പലം | |
---|---|
വിലാസം | |
കനകപ്പലം കനകപ്പലം പി.ഒ. , 686509 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 8210336 |
ഇമെയിൽ | nmlpschoolkanakappalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32314 (സമേതം) |
യുഡൈസ് കോഡ് | 32100400507 |
വിക്കിഡാറ്റ | Q87659416 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 61 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ േജാർജ് |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്നൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
02-02-2022 | 32314-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കനകപ്പലം എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂൾ ആണ് ഇത്
ചരിത്രം
1916 ൽ ഇംഗ്ലീഷ് മിഷനറി ആയിരുന്ന എഡ്വിൻ ഹണ്ടർ നോയൽ എന്ന പാശ്ചാത്യ മിഷനറിയാൽ ഈ സ്കൂൾ എരുമേലിയിൽ സ്ഥാപിക്കപ്പെട്ടു .
മാനവ ഐക്യത്തിന്റെയും മത സൗഹാര്ദത്തിന്റെയും പ്രതീകമാണ് എരുമേലി . ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണിത് .
നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 18 വിദ്യാലയങ്ങളിൽ ഒന്നാണിത് .
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഒരു മാതൃക വിദ്യാലയമായി പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
1000ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ചുറ്റു മതിലോടുകൂടിയ വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് .
സയൻസ് ലാബ്
ഐടി ലാബ്
കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രോജെക്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ഐടി ലാബ് ഉണ്ട് .
സ്കൂൾ ബസ്
കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിൽ സ്വന്തമായി കൃഷി ചെയ്യുന്നു . കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഇത് ഉപകരിക്കുന്നു .ഉച്ചഭക്ഷണ പരിപാടിക്ക് കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നു .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. മാസത്തിൽ രണ്ടു ദിവസങ്ങളിലായി വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗുകൾ നടത്തിവരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ Smt.Susan K Joseph,Smt. Jiji K John എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ Smt. Sindhu M, Smt. Susan K Joseph എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ Smt.Sindhu M,Smt.Jiji K John എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ Smt.Susan K Joseph, Smt.Jiji K John എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
Smart Energy Programme Cordinator Smt. Sindhu M.
കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം .
വിദ്യാർഥികളിൽ ഊർജ സംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ലക്‌ഷ്യം.
അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി .
സബ് ജില്ലാതലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർഥിയായ Master.Bezalel M B ക്കു രണ്ടാം സ്ഥാനം ലഭിച്ചു.
നേട്ടങ്ങൾ
- കുട്ടികളെ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നു.
- സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്.
- ശതാബ്ദി സ്മാരകമായി വി ഗാർഡ് - ഡൈനിങ്ങ് ഹാൾ,ഓഫീസ് റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു .
- പൂഞ്ഞാർ എം എൽ എ യുടെ SDF ൽ നിന്ന് ഒരു ടോയ്ലറ്റ് ബ്ലോക്ക് ലഭിച്ചു .
- എരുമേലി ഗ്രാമപഞ്ചായത്തു ഫണ്ടിൽ നിന്ന് മറ്റൊരു ടോയ്ലറ്റ് ബ്ലോക്കും ലഭിക്കുകയുണ്ടായി.
- മലയാളമനോരമയുടെ പലതുള്ളി പദ്ധതി പ്രകാരം ഒരു മഴവെള്ള സംഭരണിയും എരുമേലി ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റൊരു മഴവെള്ള സംഭരണിയും ലഭ്യമായി.
- School Support Group ന്റെ സഹകരണത്തോടെ പ്രവേശന കവാടം നിർമിച്ചു.
- Noel Memorial Corporate Management എല്ലാ ക്ലാസ്സ്മുറികളും നവീകരിച്ചു .
ജീവനക്കാർ
അധ്യാപകർ
- Sri. Sunil George. Headmaster
- Smt. Susan K Joseph. LPST
- Smt. Sindhu M. LPST
- Smt. Jiji K John. LPST
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
1 | 1992-1993 | P.T. Mariamma |
---|---|---|
2 | 1993-2005 | N.C. Ponnamma |
3 | 2005-2006 | V.M.John |
4 | 2006-2008 | Saji John |
5 | 2008-2010 | Annamma Mathew |
6 | 2010-2011 | Annie P Paul |
7 | 2011-2013 | Shani John |
8 | 2013-2016 | Cici Mathew |
9 | 2016 മുതൽ | Sunil George |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Cherian N Punnoose (Director of finance.Cochin refineries)
- K C Joseph (Dy.Chief Engineer. (KSEB)
- C S Abraham (Supt. Engineer.) ONGC
- Thomas Joseph (Chartered Accountant. Kochin)
- Ninan Varkey (Sr.Vice President. Infrastructure, Leasing & Finance Service)
- K M John (Senior Manager.Bilai Steel Plant)
- Dr.Prasad Varkey ( Orthopeadic Surgen. St James Hospital. Chalakkudy)
- Prof. Daisy Ann Issac (St.Theresa`s College.Ernakulam)
- Prof.Silvikkutty Joseph (Head of the Dept. of Statistics.St.John`s College,Aruvithura & Member of Board of Studies in Statistics M G University)
- Prof.Alice Joseph. (Rtd.Prof.& Head of Department of Chemistry. V K College. Amalagiri. Kottayam)
വഴികാട്ടി
{{#multimaps:9.465406,76.842902|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32314
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ