എം.എൽ.പി.സ്കൂൾ പാലക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൽ.പി.സ്കൂൾ പാലക്കൽ | |
---|---|
വിലാസം | |
തേവലക്കര തേവലക്കര , തേവലക്കര പി.ഒ. , 690524 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 1 - 1889 |
വിവരങ്ങൾ | |
ഫോൺ | 0476 2873733 |
ഇമെയിൽ | palakkalmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41322 (സമേതം) |
യുഡൈസ് കോഡ് | 32130400512 |
വിക്കിഡാറ്റ | Q105814403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 260 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീലത്ത് ബീവി വി ഇ |
പി.ടി.എ. പ്രസിഡണ്ട് | ഷഫീഖ് എം അലി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാ കുമാരി |
അവസാനം തിരുത്തിയത് | |
02-02-2022 | PMLPS |
ചരിത്രം
കൊല്ലം ജില്ലയിലെ ചവറ സബ്ജില്ലയിലെ ദേവലോകക്കരയെന്നു പ്രശസ്തമായ തേവലക്കരയിലെ പാലയ്ക്കൽ 22 -ആം വാർഡിൽ 1889 ൽ സ്ഥാപിതമായ പുതുവീട്ടിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയ മുത്തശ്ശിയാണ് ഇന്നത്തെ പാലയ്ക്കൽ മുസ്ലീം എൽ.പി. എസ്.ഇത് 1991 മുതൽ തേവലക്കര ചാലിയത്ത് മുസ്ലീം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കാലോചിതമായ വിദ്യ പകർന്നു നൽകുന്നതിൽ നമ്മുടെ സ്കൂൾ എന്നും ഒരു പടി മുന്നിലാണ്.തലമുറയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ വിദ്യാലയം ഭവിതലമുറയെ ഭാസുരമാക്കുന്നതിനും വിദ്യാഭാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും മുഖ്യപങ്കാളിത്തം വഹിക്കുന്നു. പ്രീ-പ്രൈമറി തലം മുതൽ നാലാം തരം വരെയുള്ള ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ. ചരിത്രവീഥിയിലൂടെ കടന്നുപോകുമ്പോൾ ബാരിസ്റ്റർ A K പിള്ളയെ പോലെയുള്ള സ്വാതന്ത്ര്യസമര സേനാനികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘടനം ചെയ്തത് ബഹു:മുൻ കേരള ഗവർണറായിരുന്ന സുഖ്ദേവ് സിങ് കാങ് ആയിരുന്നു.
പഴമയുടെ പ്രതാപം നഷ്ടപ്പെടാതെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഈ കലാലയം എന്നും അഭിമാനം തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എം.എൽ.പി.സ്കൂൾ പാലക്കൽ/നേർകാഴ്ച/നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
#multimaps:9.0072266,76.56695595 {{#multimaps:9.0072266,76.5669595}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41322
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ