സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37532 (സംവാദം | സംഭാവനകൾ) (37532 എന്ന ഉപയോക്താവ് സെൻറ്.ജോസഫ് എൽ .പി. എസ്. തുരുത്തിയ്കാട്/ചരിത്രം എന്ന താൾ സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യാക്കോബായ മാനേജ്മെന്റിന്റെ കീഴിലായിരുന്ന എം.ഡി. സ്കൂൾ മാർഈവാനിയോസ് തിരുമേനിയോട് ബഹു:കുര്യാക്കോസ് ഇരണിക്കലച്ചൻ വിലയ്ക്ക് വാങ്ങുകയുണ്ടായി. ഇപ്പോൾ സ്കുൂൾ പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന സെൻറ്. ഡൊമനിക്ക് സ്കൂളിൾ നിർത്തലാക്കിയപ്പോൾ ബഹു ഇരണക്കലച്ചൻ എം ഡി സ്കുളിലെയും സെന്റ് ഡൊമനിക് സ്കൂളിലെയും കുട്ടികളെ ഒന്നിച്ചാക്കി തുരുത്തിക്കാട് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ എന്ന പേരിൽ 1935-ൽ ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.