സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23521 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത്രിശ്ശുർ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണിത്. 1927 ൽ സ്ഥാപിതമായ സെൻറ് സേവിയേഴ്സ് എൽ പി സ്കൂളിെൻറ ചരിത്രം എഴുത്തുന്നതിനു മുന്പായി നാം ഈ സ്കൂൾ സ്ഥാപിക്കാനുണ്ടായ ചരിത്രം പരിശോധിക്കുന്നത് ഉചിതമാണ്. ഈ ചരിത്രം മനസ്സിലാക്കണമെങ്കിൽ സ്കൂള്ൻറ രക്ഷാധിക്കാരികൂടിയായ സെൻറ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയിൽ നിന്നിരുന്ന സ​മയത്ത് വി.ഫ്രാൻസിസ് സേവ്യാറിൻറെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചു. തുടർന്ന് വിശ്വാസികളുടെ സാമൂഹികമായ വളർച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോർജ്ജ് കത്തനാർ പള്ളിയോടു ചേർന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാൻസിസി സേവ്യാറിൻറെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളിൽ സ്കൂളിൻറെ ലോക്കൽ മാനേജർമാർ സ്കൂളിൻറെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തിൽ ആക്കുകയും ചെയ്തു.