സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം (2016-'17)

        സ്കൂളിലെ ഇൗ അധ്യയന വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 9 വെളളിയാഴ്‌ച്ചയായിരുന്നു. ഓണാഘോഷ പരിപാടികള്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ഉദ്ഘാടനം ചെയ്യുകയും