വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/എന്റെ ഗ്രാമം എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട്

ബ്രഹ്മമംഗലം ചെമ്പ്‌ പഞ്ചായത്ത്



കോട്ടയം  ജില്ലയിൽ വൈക്കം താലൂക്കിൽപ്പെട്ട ചെമ്പു ഗ്രാമപഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ്

ബ്രഹ്മമംഗലം .നാനാജാതി മതവിഭാഗത്തിൽപ്പെട്ട ജനങ്ങൾ സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു .

പ്രധാന സ്ഥാപനങ്ങൾ

ചെമ്പ് ഗ്രാമപഞ്ചായത്ത്  ഓഫീസ്

പ്രൈമറി ഹെൽത്ത് സെന്റർ

ഗവണ്മെന്റ്  ആയുർവേദ ഹോസ്പിറ്റൽ

കൃഷിഭവൻ

വില്ലജ് എക്സ്റ്റൻഷൻ ഓഫീസ്

എൽ .പി .സ്കൂൾ ഏനാദി

ഗവൺമെന്റ് യു പി സ്‌കൂൾ ബ്രഹ്മമംഗലം

എച്ച്‌ .എസ് .എസ്  & വി .എച്ച്‌ .എസ് .എസ് .ബ്രഹ്മമംഗലം

സിന്റിക്കേറ്റ് ബാങ്ക് .ബ്രഹ്മമംഗലം

ഗ്രാമസ്വരാജ് സർവീസ് സഹകരണ ബാങ്ക് .ബ്രഹ്മമംഗലം

വൈക്കം അർബൻ സഹകരണ ബാങ്ക് .ബ്രഹ്മമംഗലം

ഗ്രാമവിശേഷങ്ങൾ

ഈ സ്കൂളിലെ വി എച്ച്  എസ്  വിഭാഗം അധ്യാപകനാണ്  ശ്രീ .അനീഷ്  കൃഷ്ണൻ

ആദ്യകാല ഗ്രാമഫോൺ റെക്കോർഡുകൾ കാസ്സറ്റുകൾ  സിഡികൾ വിവിധ

തരത്തിലുള്ള മ്യൂസിക്  പ്ലെയറുകൾ  എന്നിവയുടെ  അപൂർവ്വ  ശേഖരത്തിനുടമയാണ് .

കൂടുതൽ അറിയാൻ