(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് മഹാമാരിക്ക് ശേഷം 2021-22 നവംബർ ഒന്നാം തീയതി അധ്യായനംആരംഭിച്ചു. എല്ലാ കുട്ടികളും സന്തോഷത്തോടുകൂടി സ്കൂളിലേക്ക് പ്രവേശിച്ചപ്പോൾ അക്ഷരദീപം കൊളുത്തി കൊണ്ടാണ് കുട്ടികളെ വരവേറ്റത്.