സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ, ചാവക്കാട് ഉപജില്ലയിലെ ബ്രഹ്മക്കുളം സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ.

സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം
വിലാസം
ബ്രഹ്മക്കുളം

തൈക്കാട് പി.ഒ.
,
680104
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0487 2550258
ഇമെയിൽsttheresasbkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24042 (സമേതം)
യുഡൈസ് കോഡ്32070300101
വിക്കിഡാറ്റQ64088739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ1041
ആകെ വിദ്യാർത്ഥികൾ1129
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ഇ എ
പി.ടി.എ. പ്രസിഡണ്ട്എ വി ജെൻസൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ ദേവൻ
അവസാനം തിരുത്തിയത്
31-01-202224042




തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപാലിറ്റിയിൽ ഗ്രാമീണതയുടെ ചൈതന്യം നിറ‍‌‍ഞ്ഞു നിൽക്കുന്ന ബ്രഹ്മകുളം നാടിന്റെ സിരാകേന്ദ്രമായി 89വർഷമായി തൈക്കാട് പഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ.

ചരിത്രം

1929ൽ ബ്രിട്ടീഷ് പ്രവിശ്യയിൽ ഉൾപ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെന്റ് തെരേസാസിന്റെ നാമത്തിൽ ഈ വിദ്യക്ഷേത്രം രൂപം കൊണ്ടു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ‍

മാനേജ്മെന്റ്

ഫ്രാൻസിസ്ക്കൻ ക്ളാരിസ്ററ് കോൺഗ്രിഗേഷനാണ് മാനേജ്മെന്റ് . റവ.സി. റാണി കുര്യൻനാണ് കോർപ്പറേററ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 77 സി.ജോവിററ
1977 - 86 സി.റെക്സ്ലി൯
1986 - 87 സി.ബോൾഡ്വി൯
1987 - 91 സി.മത്തിയാസ്
1991 -94 സി. ഹെർമൻ
1994 - 2000 സി. ഫിദേലിയ
2000 - 2002 സി.ഡോറ
2002 - 2006 സി. റോസ്മ
2006 - 2011 സി.മിറാ‍‍ൻഡ
2011 -2016

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|സി. അനീജ

2016-2021 സി. എൽസി പി എ
2021- സി. ‍ഡെയ്സി ഇ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി