ഗവ. എച്ച് എസ് എസ് പനമരം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1985-86അധ്യയന വർഷത്തിൽ പനമരം ഹൈസ്കൂളിലെ ആശ്വാസ കേന്ദ്രത്തിലാണ് .മോഡൽ പ്രീ പ്രൈമറി പ്രവർത്തനം ആരംഭിച്ചത്. ഗവൺമെൻ്റ് നേരിട്ട് നടത്തുന്ന വയനാട് ജില്ലയിലെ ഏക പ്രീ പ്രൈമറി യാണ് പനമരം ഹൈ സ്കൂളിൽ പ്രവർത്തിക്കുന്നത്.2004 ജനുവരിയിൽ പ്രീ പ്രൈമറി ക്ക് സ്വന്തമായി കെട്ടിടം ഉണ്ടായി.ഇവിടെ ഒരു ടീച്ചറും ആയയുമാണ് ഉള്ളത്.ഇവരുടെ നിയമനം പി. എസ്.സി.വഴിയാണ്

പ്രീ-പ്രൈമറി കുട്ടികൾക്കായി നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഫോട്ടോകളിലൂടെ