ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/നാഷണൽ സർവ്വീസ് സ്കീം
NSS

ഹയർ സെക്കണ്ടറി വിഭാഗത്തിൽ നല്ല രീതീയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് വളണ്ടിയർ വിംഗ് നിലവിലുണ്ട് . ജില്ലയിലെ മികച്ച യൂണിറ്റായും മികച്ച കോഡിനേറ്റർക്കുള്ള അവാർഡ് രതീഷ് മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്. മറിവീട്ടിൽത്താഴം ഗ്രാമം ദത്ത് ഗ്രാമമായി തെരഞ്ഞെടുക്കുകയും അവിടെ സർവേ നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
