ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ചാരിറ്റി ൿളബ്

Schoolwiki സംരംഭത്തിൽ നിന്ന്
മൊബൈൽ

ചാരിറ്റി ൿളബ്

അസംഷപ്ൻ ഹൈസ്കൂൾ നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. കോവിഡ് കാലത്ത് നിർധനർആയിട്ടുള്ള വിദ്യാർഥികൾക്ക് സഹായ

പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് .നിർധനരായ വിദ്യാർത്ഥികൾക്ക് വീട് വയ്ക്കുന്നതിനുള്ള ധനസഹായം ഉൾപ്പെടെ രോഗി ചികിത്സ സഹായം എന്നിവ ചെയ്തുവരുന്നു .

ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി മൊബൈൽ ഫോൺ ഇല്ലാതിരുന്ന വിദ്യാർഥികൾക്ക് 30-ഓളം  മൊബൈൽ ഫോണുകൾസംഘടിപ്പിക്കുകയും വിതരണം

ചെയ്യുകയും ചെയ്തു (കഴിഞ്ഞ രണ്ടു വർഷത്തെ കണക്കു നോക്കുകയാണെങ്കിൽ ഭവന നിർമ്മാണ മേഖലയിൽ ഏകദേശം നാലര ലക്ഷത്തോളം രൂപ സഹായ

ധനമായി നൽകിയിട്ടുണ്ട്..  ചികിത്സയുമായി ബന്ധപ്പെട്ട സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപ സഹായധനമായി നൽകിയിട്ടുണ്ട്)

മൊബൈൽ ഫോൺ വിതരണം ..

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെകൂടിവിവിധ സ്രോതസ്സുകളിൽ

നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺവിതരണംചെയ്തു. ഏകദേശം മുപ്പതോളം മൊബൈൽ ഫോണു

കൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും

helping poor

,അധ്യാപകരിൽ നിന്നും,സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്  ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു

ഭവന നിർമ്മാണം,..

അൾട്ടീനക്ക് വേണ്ടി നിർമിച്ചു നൽകിയ ഭവനം

പാഠ്യരംഗത്തും ഒപ്പം വിദ്യാർത്ഥികളുടെ പാഠ്യേതര കാര്യങ്ങളിലും അധ്യാപകരും വിദ്യാലയവും ഏറെ ശ്രദ്ധപുലർത്തുന്നു

ഭവന സന്ദർശനത്തിൽ നിന്നും  ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കേണ്ട മേഖല കണ്ടു

പിടിച്ച ഭൗതികമായ സഹായങ്ങൾ കൂടി ചെയ്യുന്നതിന് മുന്നോട്ടുവരുന്നു. മുപ്പതോളം മൊബൈൽഫോണുകൾ സംഘടിപ്പിച്ചു പാവ

പ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി  .ഒപ്പം ഭവനരഹിതരായ വിദ്യാർഥികളുടെകാര്യത്തിൽ കൂടി ശ്രദ്ധിക്കുന്നു. കഴിഞ്ഞവ

ർഷം അൾട്ടിന ജെയിംസ് എന്ന വിദ്യാർത്ഥിനിക്ക് സ്കൂൾ മുൻകൈയ്യെടുത്ത് ഭവനം നിർമ്മിച്ച് നൽകുകയുണ്ടായി.....

സാധുജന സഹായം

ആശംസകൾ സ്കൂളിലെ ചാരിറ്റി  ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധങ്ങളായ സാധുജന സഹായങ്ങൾ ചെയ്തുവരുന്നു.  സാമ്പത്തികമായ സഹായം തേടി വരു

alteena house

ന്നവർക്ക് കഴിവിനൊത്ത് സഹായം ചെയ്തു വരുമ്പോൾ,ആവശ്യകതയുടെ സ്വഭാവമനുസരിച്ച് അധ്യാപകരും ജീവനക്കാരും ഒത്തുചേർന്നു സഹായങ്ങൾ നൽ

കി വരുന്നു ,നിരവധിപേരുടെ ചികിത്സാർത്ഥം പണംസ്വരൂപിക്കുക നൽകുകയും ചെയ്തിട്ടുണ്ട്   

മറ്റ് സഹായങ്ങൾ

അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടുന്ന മറ്റു സഹായങ്ങൾ കൂടി സ്കൂളിലെ ചാരിറ്റി  ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രവർത്തകർ ചെയ്യുന്നു .പഴൂരിലെ സെൻ.മാത്യൂസ് ഭവനിലെ അന്തേവാസികൾക്കായി ഭക്ഷണ വിതരണവും സ്വീകരണം പരിസര ശുചീകരണം നടത്തി. blog ബ്ലോക്ക് ഓഫീസ് സമീപമുള്ള തപോവനത്തില് ദേവദാസികൾക്ക് ഭക്ഷണവും സാന്ത്വനവും നൽകി..