ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/ആത്മബന്ധം
ആത്മബന്ധം
ഞാൻ കൃഷ്ണപുരം സ്കൂൾ മുറ്റത്തെ ഒരു തണൽ വൃക്ഷമാണ്. ഈ സ്കൂളിന്റ ആദ്യകാലം മുതൽ ഞാൻ ഇവിടെ ഉണ്ട്. അറിവ് എന്ന അമൂല്യമായ ധനം കുട്ടികൾക്ക് പകർന്നുനൽകുന്ന ഒരു ക്ഷേത്രമാണ് ഈ വിദ്യാലയം. എനിക്ക് ഈ സ്കൂളുമായി വളരെ നല്ല ആത്മബന്ധമുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒത്തിരി അനുഭവങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടു വർഷങ്ങൾക്കു മുൻപ് എനിക്കുണ്ടായ ഒരു അനുഭവം അല്ലെങ്കിൽ ഞാൻ കണ്ടു മനസ്സിലാക്കിയ സ്നേഹം പറയാം. എന്നാൽ ഞാൻ പറയട്ടെ... ഇടവപ്പാതി കഴിഞ്ഞു,
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |