ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ കുമ്പളങ്ങി എത്ര മനോഹരിയാണ്. കണ്ടാലും കണ്ടാലും മതി വരാത്തവണ്ണം എത്ര അഴകാര്‍ന്നവളാണ്. കായല്‍വലയത്തില്‍ ചെറുവഞ്ചികള്‍,ചീനവലകള്‍ ചുറ്റും കായലോളങ്ങള്‍ തീര്‍ത്ത് ഏതാണ്ട് 5 കി.മീ. നീളത്തില്‍ റോഡിനിരുവശവും പച്ചപ്പാര്‍ന്ന ഈ ഗ്രാമം ലോക ഭൂപചത്തിലും സഞ്ചാര രേഖകളിലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.