ഗവ. യു പി എസ് കരുമം/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43244 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനീമിയ ക്യാമ്പയിൻ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഡോ.ശ്രിയ ജയപ്രകാശ് നിർവഹിച്ചു. അനീമിയയെക്കുറിച്ചുള്ള കാര്യങ്ങൾ ഗൂഗിൾ മീറ്റിലൂടെ ഡോക്ടർ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുത്തു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.

ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് എയ്റോബിക് ക്ലാസുകൾ നടന്നുവരുന്നു...