സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ)
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം

പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
08-12-201638099



കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| }} പത്തനംതിട്ട നഗരത്തില്‍നിന്നു മാറി മൂന്നു കി മീ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

1957്‌-ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ കോ‍ട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു. പി .സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍ സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലര്‍ത്തിവരുന്നു.

1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5 വര്‍ഷം തുടര്‍ച്ചയായി S S L C യ്ക്ക് 100% കരസ്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 1996 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എല്‍.പി വിഭാഗവും, 2002 ല്‍ ഹയര്‍സെക്കന്‍ററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനീയരും മിടുമിടുക്കന്‍മാരുമായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

നരിയാപുരത്തിന്റെ ഗ്രാമീണതയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഇവിടുത്തെ ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാര്‍ത്ഥികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുംവിധമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
*  ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂണിയര്‍ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്
  • സൗഹൃദ ക്ലബ്
  • സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി
  • നാഷ്ണല്‍ സര്‍വീസ് സ്കീം

== മാനേജ്മെന്റ് ==ത

 സ്കൂള്‍ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പന്‍ പിളളയുടെ മകന്‍ ശ്രീ ബി രാജപ്പന്‍ പിള്ള യാണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==.

  • ശ്രീ.കെ.റ്റി.മത്തായി
  • ശ്രീമതി.മറിയാമ്മ വര്‍ഗ്ഗീസ്
  • ശ്രീ.സി കെ മാത്തുണ്ണി
  • ശ്രീ..ത്രിവിക്രമന്‍ നായര്‍
  • ശ്രീമതി.മേരിജോണ്‍

‌‌‌*ശ്രീമതി.ആനന്ദവല്ലിയമ്മ ‌‌‌‌‌‌*ശ്രീമതി.പാറുക്കൂട്ടിയമ്മാള്‍

  • ശ്രീ വി ശശികുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.==വഴികാട്ടി==

  • പത്തനംതിട്ട നഗരത്തില്‍ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.

|----

  • ‍ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കി. മി. അകലെയാണ്

|} |}


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )