ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/പരിസ്ഥിതി ക്ലബ്ബ്

12:00, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് സ്വന്തമായി ഒരു പരിസ്ഥിതി ക്ലബ്ബുണ്ട്. സ്കൂൾ എക്കോ ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി

പ്രവർത്തിക്കുന്നു. സയൻസ് അധ്യാപകരുടെ നേത‍ൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.