കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knnm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (BSG) ഇന്ത്യയുടെ ദേശീയ സ്കൗട്ടിംഗ് ആൻഡ് ഗൈഡിംഗ് അസോസിയേഷനാണ്. BSG യുടെ ദേശീയ ആസ്ഥാനം ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചതാണ്.സ്കൗട്ട് അസോസിയേഷന്റെ ഒരു വിദേശ ശാഖയായി 1909-ൽ ഇന്ത്യയിൽ സ്ഥാപിതമായ സ്കൗട്ടിംഗ് 1938-ൽ വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെന്റിൽ അംഗമായി. 1911-ൽ ഇന്ത്യയിൽ ഗൈഡിംഗ് ആരംഭിച്ചു.

scout

കൊട്ടാരക്കര സബ്-ജില്ലയിലെ ഏറ്റവും വലിയ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും വലിയ യൂണിറ്റുകളിലൊന്നാണ് കെ എൻ എൻ എം പവിത്രേശ്വരം സ്കൂൾ യൂണിറ്റ്. സ്കൗട്ട് & ഗൈഡിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അച്ചടക്കവും സ്വഭാവരൂപീകരണവും അതുപോലെതന്നെ വിവിധ കഴിവുകളും രൂപപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.