ഉള്ളടക്കത്തിലേക്ക് പോവുക

വളയം എം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16640-hm (സംവാദം | സംഭാവനകൾ) (small)

വളയം എം എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയും ആയ അഷ്റഫ് കല്ലമ്മൽ സ്കൂളിന് ഉച്ചഭാഷിണി കൈമാറി .സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുൻകൈ എടുത്ത അഷ്റഫിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു