വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ഗണിത ക്ലബ്ബ് എന്ന താൾ വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ ,ഗണിതക്വിസ് മൽസരം,ഗണിത മേള,വായനാമൂല,ഗണിത ലാബ്,ഡിജിറ്റൽ ആൽബം,മാഗസിൻ,വീട് ഒരു വിദ്യാലയം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.

ഗണിതശാസ്ത്രമേളയിൽ സംസ്ഥാന തലം വരെയും വിവിധ ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ക്വിസ് മൽസരത്തിൽ ജില്ലാതലം വരെ കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ജില്ലാതലത്തിൽവിജയം കൈവരിക്കുവാൻ സാധിച്ചു.

ഗണിത ക്ലബ്ബിന്റെ പ്രധാന ഉദ്ദേശ്യം കുട്ടികളിൽ ഗണിത അഭിരുചി വളർത്തുക എന്നതാണ്.

up വിഭാഗം

ജ്യാമിതീയരൂപങ്ങൾ ഉപയോഗിച്ച് വിവിധതരം ജീവികളെ ചാർട്ട് പേപ്പറിൽ നിർമ്മിച്ചു. രാമാനുജൻ ദിനത്തോടനുബന്ധിച്ച് സംഖ്യാ പാറ്റേണുകൾ ചാർട്ടിൽ വരപ്പിച്ചു.വീട്ടിലൊരു ഗണിതലാബ് എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് കാർഡ് ബോർഡിൽ വിവിധ ഗയിമുകൾ, വിവിധ . സ്കെയിലുകളുടെ നിർമ്മാണം, ഡൈസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ മാത്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്ലാസ് തലത്തിൽ നടത്തിയിട്ടുണ്ട്.