സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക
| സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക | |
|---|---|
| വിലാസം | |
പുത്ത൯പീടിക തൃശ്ശൂ൪ ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂ൪ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 28-11-2009 | St.antonyshsputhenpeedika |
പുത്ത൯പീടിക ഗ്രാമത്തിന്റെെെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണ ല് ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കല് മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് .
ചരിത്രം
ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടില് അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂള് ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാന അദ്ധ്യാപക൯ ശ്റീ .കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തില് അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാിിളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബൃാാാാാാാഞ്ച് സ്കൂള് ആയിുരുന്നെ൯കിലും പിന്നീട് ഇത് ഒരു സ്വതന്ത്റ സ്ഥാപനമായി.
ഭൗതികസൗകര്യങ്ങള്‍
സാമാന്യം ഭേദപ്പെട്ട ഒരു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കെ .സി .എസ് എല്
- ബാന്റ് ട്രൂപ്പ്.
- കാ൪ഷിക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃല് ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് )
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.