ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുന്നു
ഇംഗ്ലീഷ് ക്ലബ്ബ് ഔപചാരികമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ മറ്റെല്ലാ ക്ലബ്ബുകളോടൊപ്പം ഉദ്ഘാടനം ചെയ്തു....ക്ലബ്ബിന്റെ കൺവീനർ ശ്രീ.ബിനോ എം.ജെ. ഇംഗ്ലീഷിലെ മറ്റെല്ലാ അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികളുടെ ഭാഷാ വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിനായി റോൾ പ്ലേ ,പ്രസംഗം, ഉപന്യാസ രചന, സ്കിറ്റ് തുടങ്ങിയ വിവിധ പരിപാടികൾ നടത്തിവരുന്നു