ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സയൻസ് ക്ലബ്ബ്
ജിൽ
2022-23 വരെ | 2023-24 | 2024-25 |
1 ശാസ്ത്ര പ്രൊജക്റ്റ് -
മാലിന്യമായി വലിച്ചെറിയപ്പെടുന്ന അറവു മാലിന്യങ്ങൾ സംസ്കരിച്ച് കോഴിത്തീറ്റയാക്കി മാറ്റുന്ന പ്രൊജക്റ്റ്. പൊജക്റ്റിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു'. ഇത് ഇൻസ്പയർ അവാർഡിന് രജിസ്റ്റർ ചെയ്ത പ്രൊജക്റ്റാണ്.
2 . ശാസ്ത്ര ലേഖന കുറിപ്പ് തയ്യാറാക്കൽ -
ആനുകാലിക ശാസ്ത്ര വിഷയ സംബന്ധിയായ കുറിപ്പ് തയ്യാറാക്കൽ -
പ്രശ്നങ്ങൾ - പ്രശ്നപരിഹാര മാർഗങ്ങൾ എന്നിവ കുറിപ്പിൽ പ്രത്യേകം രേഖപ്പെടുത്തുന്നു.
3. ഉപകരണ നിർമാണ കളരി -
പാഠപുസ്തകത്തിലെ തിയറി സംബന്ധമായ
പരീക്ഷണങ്ങൾ തെളിയിക്കുവാൻ ഉപകരണ നിർമാണം നടത്തുന്നു.
4. ശാസ്ത്ര പുസ്തകാസ്വാദനം -
ആഴ്ചയിൽ ഒരിക്കൽ ലൈബ്രറിയിൽ നിന്ന് സയൻസ് ഫിക്ഷൻ /
ശാസ്ത്ര ഗ്രന്ഥം എടുത്ത് വായിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കൽ - -
5. ക്വിസ് പരിശീലനം -
തെരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിൽ ( ടാലന്റ് ഹണ്ട് ) കുട്ടികൾക്ക് സയൻസ് ക്വിസിൽ പരിശീലനം കൊടുക്കുന്നു.