ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/നാഷണൽ സർവ്വീസ് സ്കീം
2021 മുതൽ സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തനം ആരംഭിച്ചു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ഷൈജു സർ ആണ് പ്രോഗ്രാം ഓഫീസ൪ . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.