നീലംപേരൂർഎൽപിഎസ്പി എൻ പണിക്കർ വായന കോർണർ

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീലംപേരൂർ ഗ്രാമത്തെ ആകെ വായനയിലേക്ക് നയിച്ച ശ്രീ പി എൻ പണിക്കരുടെ പ്രഥമ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തിൽ പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രയുടെ സഹായത്തോടെ പി എൻ പണിക്കർ വായന കോർണർ  പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വായിക്കുവാൻ ആവശ്യമായ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്.