നീലംപേരൂർഎൽപിഎസ്പി എൻ പണിക്കർ വായന കോർണർ

Schoolwiki സംരംഭത്തിൽ നിന്ന്
നീലംപേരൂർ ഗ്രാമത്തെ ആകെ വായനയിലേക്ക് നയിച്ച ശ്രീ പി എൻ പണിക്കരുടെ പ്രഥമ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തിൽ പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രയുടെ സഹായത്തോടെ പി എൻ പണിക്കർ വായന കോർണർ  പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വായിക്കുവാൻ ആവശ്യമായ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്.